ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: March 14, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 11.46 പോയിന്റ് വര്‍ദ്ധിച്ച് 58,449.312 പോയിന്റിലും നിഫ്റ്റി 54.95 പോയിന്റ് വര്‍ദ്ധിച്ച് 17,209.25 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |