ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: March 13, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 160.92 പോയിന്റ് വര്‍ദ്ധിച്ച് 59,296.05 പോയിന്റിലും നിഫ്റ്റി 52.10 പോയിന്റ് വര്‍ദ്ധിച്ച് 17,465.00 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |