ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: March 10, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 838.84 പോയിന്റ് കുറഞ്ഞ് 58,967.44 പോയിന്റിലും നിഫ്റ്റി 234.10 പോയിന്റ് കുറഞ്ഞ് 17,355.50 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |