ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: March 9, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 126.38 പോയിന്റ് കുറഞ്ഞ് 60,221.71 പോയിന്റിലും നിഫ്റ്റി 28.45 പോയിന്റ് കുറഞ്ഞ്് 17,725.95 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |