ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: March 8, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 250.75 പോയിന്റ് കുറഞ്ഞ് 59,973.71 പോയിന്റിലും നിഫ്റ്റി 92.90 പോയിന്റ് കുറഞ്ഞ് 17,618.55 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |