06
Monday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തില്‍
Posted on: March 3, 2023
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 440.93 പോയിന്റ് വര്‍ദ്ധിച്ച് 59,350.28 പോയിന്റിലും നിഫ്റ്റി 132.95 പോയിന്റ് വര്‍ദ്ധിച്ച് 17,454.85 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section