ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: February 20, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 130.81 പോയിന്റ് വര്‍ദ്ധിച്ച് 61,133.38 പോയിന്റിലും നിഫ്റ്റി 21.10 പോയിന്റ് വര്‍ദ്ധിച്ച് 17,965.30 പോയിന്റിലുമാണ് രാവിലെ 09.27 ന് വ്യാപാരം നടക്കുന്നത്.

 

 

TAGS: Stock Market |