ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: February 1, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 293.52 പോയിന്റ് വര്‍ദ്ധിച്ച് 59,843.42 പോയിന്റിലും നിഫ്റ്റി 113.35 പോയിന്റ് വര്‍ദ്ധിച്ച് 17,775.50 പോയിന്റിലുമാണ് രാവിലെ 09.36 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |