ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്സ് നേട്ടത്തിലും നിഫ്റ്റി നേരിയ നഷ്ടത്തിലും

Posted on: January 31, 2023

മുംബൈ : ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്സ് നേട്ടത്തിലും നിഫ്റ്റി നേരിയ നഷ്ടത്തോടെയും തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 270.42 പോയിന്റ് വര്‍ദ്ധിച്ച് 59,770.83 പോയിന്റിലും നിഫ്റ്റി 65.700 പോയിന്റ് കുറഞ്ഞ് 17,583.25 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |