03
Friday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തില്‍
Posted on: January 30, 2023
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 290.69 പോയിന്റ് വര്‍ദ്ധിച്ച് 59,621.59 പോയിന്റിലും നിഫ്റ്റി 87.70 പോയിന്റ് വര്‍ദ്ധിച്ച് 17,692.05 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section