05
Sunday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തില്‍
Posted on: January 24, 2023
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 188.44 പോയിന്റ് വര്‍ദ്ധിച്ച് 61,130.11 പോയിന്റിലും നിഫ്റ്റി 55.00 പോയിന്റ് വര്‍ദ്ധിച്ച് 18,173.55 പോയിന്റിലുമാണ് രാവിലെ 09.20 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section