ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: January 19, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 32.33 പോയിന്റ് കുറഞ്ഞ് 61,115.26 പോയിന്റിലും നിഫ്റ്റി 63.80 പോയിന്റ് കുറഞ്ഞ്് 18,101.55 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |