ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: January 18, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 390.02 പോയിന്റ് വര്‍ദ്ധിച്ച് 61,045.74 പോയിന്റിലും നിഫ്റ്റി 112.05 പോയിന്റ് വര്‍ദ്ധിച്ച് 18,165.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: Stock Market |