ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: January 13, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 131.79 പോയിന്റ് കുറഞ്ഞ് 59,826.24 പോയിന്റിലും നിഫ്റ്റി 24.95 പോയിന്റ് കുറഞ്ഞ് 17,833.25 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |