ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: January 12, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 18.68 പോയിന്റ് കുറഞ്ഞ് 60,086.82 പോയിന്റിലും നിഫ്റ്റി 3.75 പോയിന്റ് കുറഞ്ഞ് 17,891.95 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |