ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: January 11, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 227.66 പോയിന്റ് കുറഞ്ഞ് 59,887.82 പോയിന്റിലും നിഫ്റ്റി 68.65 പോയിന്റ് കുറഞ്ഞ് 17,845.50 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |