ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: January 10, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 204.93 പോയിന്റ് കുറഞ്ഞ് 60,542.38 പോയിന്റിലും നിഫ്റ്റി 51.40 പോയിന്റ് കുറഞ്ഞ് 18,049.80 പോയിന്റിലുമാണ് രാവിലെ 09.23 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |