ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: January 9, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 554.53 പോയിന്റ് വര്‍ദ്ധിച്ച്് 60,454.90 പോയിന്റിലും നിഫ്റ്റി 156.80 പോയിന്റ് വര്‍ദ്ധിച്ച്് 18,016.25 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |