ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: December 28, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 90.75 പോയിന്റ് കുറഞ്ഞ് 60836.68 പോയിന്റിലും നിഫ്റ്റി 47.55 പോയിന്റ് കുറഞ്ഞ് 18084.75 പോയിന്റിലുമാണ് രാവിലെ 09.36 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |