ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 27, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 279.02 പോയിന്റ് വര്‍ദ്ധിച്ച് 60,845.44 പോയിന്റിലും നിഫ്റ്റി 79.15 പോയിന്റ് വര്‍ദ്ധിച്ച് 18,093.75 പോയിന്റിലുമാണ് രാവിലെ 09.20 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |