ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: December 2, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 264.94 പോയിന്റ് കുറഞ്ഞ് 63,019.25 പോയിന്റിലും നിഫ്റ്റി 72.80 പോയിന്റ് കുറഞ്ഞ് 18,739.70 പോയിന്റിലുമാണ് രാവിലെ 09.23 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |