ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 1, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 411.82 പോയിന്റ് വര്‍ദ്ധിച്ച് 63,511.47 പോയിന്റിലും നിഫ്റ്റി 110.70 പോയിന്റ് വര്‍ദ്ധിച്ച് 18,869.05 പോയിന്റിലുമാണ് രാവിലെ 09.29 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |