ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: November 30, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 53.43 പോയിന്റ് വര്‍ദ്ധിച്ച് 62,735.27 പോയിന്റിലും നിഫ്റ്റി 24.85 പോയിന്റ് വര്‍ദ്ധിച്ച് 18,642.90 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |