ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 29, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 177.04 പോയിന്റ് വര്‍ദ്ധിച്ച് 62,681.84 പോയിന്റിലും നിഫ്റ്റി 55.30 പോയിന്റ് വര്‍ദ്ധിച്ച് 18,618.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: Stock Market |