ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: November 29, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 172.67 പോയിന്റ് വര്‍ദ്ധിച്ച് 62,677.47 പോയിന്റിലും നിഫ്റ്റി 66.65 പോയിന്റ് വര്‍ദ്ധിച്ച് 18,629.40 പോയിന്റിലുമാണ് രാവിലെ 09.24 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |