17
Friday
May 2024
May 2024
ഓഹരി വിപണികള്‍ നഷ്ടത്തില്‍
Posted on: November 28, 2022
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 20.77 പോയിന്റ് കുറഞ്ഞ് 62,272.87 പോയിന്റിലും നിഫ്റ്റി 8.60 പോയിന്റ് കുറഞ്ഞ് 18,504.15 പോയിന്റിലുമാണ് രാവിലെ 09.24 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section