ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: November 25, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 27.16 പോയിന്റ് വര്‍ദ്ധിച്ച് 62,245.52 പോയിന്റിലും നിഫ്റ്റി 20.30 പോയിന്റ് വര്‍ദ്ധിച്ച് 18,463.80 പോയിന്റിലുമാണ് രാവിലെ 09.29 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |