ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: November 23, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 169.12 പോയിന്റ് വര്‍ദ്ധിച്ച് 61588.08 പോയിന്റിലും നിഫ്റ്റി 48.55 പോയിന്റ് വര്‍ദ്ധിച്ച് 18292.75 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |