ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: November 21, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 460.81 പോയിന്റ് കുറഞ്ഞ് 61,202.67 പോയിന്റിലും നിഫ്റ്റി 148.20 പോയിന്റ് കുറഞ്ഞ് 18,159.45 പോയിന്റിലുമാണ് രാവിലെ 09.36 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |