ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: November 18, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 81.80 പോയിന്റ് കുറഞ്ഞ് 61,668.80 പോയിന്റിലും നിഫ്റ്റി 29.65 പോയിന്റ് കുറഞ്ഞ് 18,314.25 പോയിന്റിലുമാണ് രാവിലെ 09.36 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |