ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: November 17, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 58.02 പോയിന്റ് കുറഞ്ഞ് 61,922.70 പോയിന്റിലും നിഫ്റ്റി 27.55 പോയിന്റ് കുറഞ്ഞ് 18,382.10 പോയിന്റിലുമാണ് രാവിലെ 09.34 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |