22
Wednesday
May 2024
May 2024
ഓഹരി വിപണികള്‍ നഷ്ടത്തില്‍
Posted on: November 16, 2022
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 139.88 പോയിന്റ് കുറഞ്ഞ് 61,733.11 പോയിന്റിലും നിഫ്റ്റി 42.75 പോയിന്റ് കുറഞ്ഞ് 18,360.65 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section