ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: November 15, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 30.42 പോയിന്റ് കുറഞ്ഞ് 61,593.73 പോയിന്റിലും നിഫ്റ്റി 2.60 പോയിന്റ് കുറഞ്ഞ് 18,326.55 പോയിന്റിലുമാണ് രാവിലെ 09.37 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |