21
Tuesday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തില്‍
Posted on: November 14, 2022
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 17.11 പോയിന്റ് വര്‍ദ്ധിച്ച് 61,812.15 പോയിന്റിലും നിഫ്റ്റി 30.40 പോയിന്റ് വര്‍ദ്ധിച്ച് 18,380.10 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section