ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: November 11, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 942.43 പോയിന്റ് വര്‍ദ്ധിച്ച് 61,556.13 പോയിന്റിലും നിഫ്റ്റി 274.15 പോയിന്റ് വര്‍ദ്ധിച്ച് 18,302.35 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |