ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: November 10, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 332.51 പോയിന്റ് വര്‍ദ്ധിച്ച് 60,701.04 പോയിന്റിലും നിഫ്റ്റി 80.60 പോയിന്റ് വര്‍ദ്ധിച്ച് 18,076.40 പോയിന്റിലുമാണ് രാവിലെ 09.21 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |