ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: November 1, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 322.09 പോയിന്റ് വര്‍ദ്ധിച്ച് 61,068.68 പോയിന്റിലും നിഫ്റ്റി 104.00 പോയിന്റ് വര്‍ദ്ധിച്ച് 18,116.20 പോയിന്റിലുമാണ് രാവിലെ 09.22 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |