ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: October 31, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 611.61 പോയിന്റ് വര്‍ദ്ധിച്ച് 60,571.46 പോയിന്റിലും നിഫ്റ്റി 170.05 പോയിന്റ് വര്‍ദ്ധിച്ച്് 17,956.85 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |