ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: October 25, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 35.36 പോയിന്റ് കുറഞ്ഞ് 59,867.02 പോയിന്റിലും നിഫ്റ്റി 16.00 പോയിന്റ് കുറഞ്ഞ് 17,746.75 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |