ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: October 10, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 717.22 പോയിന്റ് കുറഞ്ഞ് 57,474.07 പോയിന്റിലും നിഫ്റ്റി 240.00 പോയിന്റ് കുറഞ്ഞ് 17,074.65 പോയിന്റിലുമാണ് രാവിലെ 09.23 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |