ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: October 7, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 252.39 പോയിന്റ് കുറഞ്ഞ് 57,969.71 പോയിന്റിലും നിഫ്റ്റി 75.05 പോയിന്റ് കുറഞ്ഞ് 17,256.75 പോയിന്റിലുമാണ് രാവിലെ 09.39 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |