ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: October 6, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 384.95 പോയിന്റ് വര്‍ദ്ധിച്ച് 58,450.42 പോയിന്റിലും നിഫ്റ്റി 128.55 പോയിന്റ് വര്‍ദ്ധിച്ച് 17,402.85 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |