ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: October 4, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 1077.30 പോയിന്റ് വര്‍ദ്ധിച്ച് 57,866.11 പോയിന്റിലും നിഫ്റ്റി 300.20 പോയിന്റ് വര്‍ദ്ധിച്ച്് 17,187.55 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |