ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: October 3, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 204.02 പോയിന്റ് കുറഞ്ഞ് 57,222.90 പോയിന്റിലും നിഫ്റ്റി 40.90 പോയിന്റ് കുറഞ്ഞ് 17,053.45 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |