ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: September 30, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 166.92 പോയിന്റ് കുറഞ്ഞ് 56,243.04 പോയിന്റിലും നിഫ്റ്റി 48.80 പോയിന്റ് കുറഞ്ഞ് 16,769.30 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |