ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: September 28, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 416.19 പോയിന്റ് കുറഞ്ഞ് 56,691.33 പോയിന്റിലും നിഫ്റ്റി 137.50 പോയിന്റ് കുറഞ്ഞ് 16,869.90 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |