ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: September 26, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 674.65 പോയിന്റ് കുറഞ്ഞ് 57,424.27 പോയിന്റിലും നിഫ്റ്റി 222.85 പോയിന്റ് കുറഞ്ഞ് 17,104.50 പോയിന്റിലുമാണ് രാവിലെ 09.34 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |