ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: September 21, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 578.51 പോയിന്റ് വര്‍ദ്ധിച്ച് 59,719.74 പോയിന്റിലും നിഫ്റ്റി 194.00 പോയിന്റ് വര്‍ദ്ധിച്ച് 17,816.25 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |