ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: September 20, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 654.77 പോയിന്റ് വര്‍ദ്ധിച്ച് 59,796.00 പോയിന്റിലും നിഫ്റ്റി 193.65 പോയിന്റ് വര്‍ദ്ധിച്ച് 17,815.90 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |