ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: September 16, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 373.89 പോയിന്റ് കുറഞ്ഞ് 59,560.12 പോയിന്റിലും നിഫ്റ്റി 86.45 പോയിന്റ് കുറഞ്ഞ് 17,790.95 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |